Home Daily news ഐ.പി.സി കേരള സ്റ്റേറ്റ് കൺവെൻഷൻ നവംബർ 29 ന് , അനുഗ്രഹ ഉപവാസ പ്രാർത്ഥന ഓഗസ്റ്റ്...

ഐ.പി.സി കേരള സ്റ്റേറ്റ് കൺവെൻഷൻ നവംബർ 29 ന് , അനുഗ്രഹ ഉപവാസ പ്രാർത്ഥന ഓഗസ്റ്റ് 2ന് വടക്കഞ്ചേരിയിൽ

0

വാർത്താ …കെ.റ്റി ജോസഫ്

ഐപിസി കേരളാ സ്റ്റേറ്റ് കൺവെൻഷൻ പാലക്കാട് വടക്കഞ്ചേരിയിൽ 2023 നവംബർ 29 മുതൽ ഡിസംബർ 3വരെ നടക്കും. പ്രസ്തുത കൺവെൻഷന്റെ അനുഗ്രഹത്തിനും ക്രമീകരണങ്ങൾക്കും വേണ്ടി പ്രയർ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വടക്കഞ്ചേരി ഗോസ്പൽ സെന്ററിൽ വെച്ച് ആഗസ്റ്റ് 2 ന്‌ രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെ ഉപവാസ പ്രാർത്ഥന നടക്കും. എല്ലാ സെൻറർ പാസ്റ്റർമാരും ദൈവദാസന്മാരും ദൈവമക്കളും പങ്കെടുക്കണമെന്നു
പ്രയർ കമ്മിറ്റിക്ക് വേണ്ടി ചെയർമാൻ പാസ്റ്റർ മാത്യു കെ വർഗീസ് ,കൺവീനർ പാസ്റ്റർ കെ.എം.സിജു.9947718040, ജോയിൻ കൺവീന നേഴ്സ് .പാസ്റ്റർ കെ.എം. സാമുവേൽ ,പാസ്റ്റർ കെ. റ്റി .തോമസ് പബ്ലിസിറ്റി ചെയർമാൻ എബ്രഹാം വടക്കേത്ത് 94 47 37 28 97 എന്നിവർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here