Home Uncategorized പി.വൈ പി എ തിരുവനന്തപുരം മേഖല ഇവാഞ്ചിലിസം ബോർഡിന്റെ ആഭിമുഖ്യത്തിൽ ക്ലീൻ ദി സിറ്റി ....

പി.വൈ പി എ തിരുവനന്തപുരം മേഖല ഇവാഞ്ചിലിസം ബോർഡിന്റെ ആഭിമുഖ്യത്തിൽ ക്ലീൻ ദി സിറ്റി . തബാ നൂർ ബസ് സ്റ്റാന്റിൽ നാളെ

0

വാർത്ത – കലേഷ് സോമൻ തിരുവനന്തപുരം

ഭാരതത്തിന്റെ രാഷ്ട്ര പിതാവ് എന്നറിയപ്പെടുന്ന മഹാത്മാ ഗാന്ധിയുടെ 152-ാം പിറന്നാൾ ദിനമായ നാളെ രാജ്യം സേവന വാരമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി, ഐ.പി.സി.യുടെ പുത്രകാ സംഘടനയായ പി വൈ പി.എ തിരൂവനന്തപുരം മേഖലയും മേഖല ഇവാഞ്ചലിസം ബോഡിന്റെയും സംയുക്താഭിമുഖ്യത്തിൽ ക്ലിൻ ദ് സിറ്റി എന്ന നാമത്തിൽ നാളെ രാവിലെ 9 മണി മുതൽ 1 മണി വരെ തിരുവനന്തപുരം തമ്പാനൂർ ബസ് സ്റ്റാൻഡിൽ ബസുകൾ കഴുകി സാനിറ്റെസർ ചെയ്യുന്നു. പി.വൈ പി.എ. മേഖല പ്രസിഡന്റ് പാസ്റ്റർ ജയിംസ് യോഹന്നാൻ ന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ അസിസന്റ് ട്രാൻസ്പോർട്ട് ഓഫീസർ ബി എസ് ഷിജു ഉത്ഘാടനം ചെയ്യുന്നു. ഐ.പി.സി. കേരള സ്റ്റേറ്റ് ജോ:യിന്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽകുന്നതിൽ, പി. വൈ പി എ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ സാബു ആര്യ പള്ളിൽ, ജി.എം മിഡിയ ചീഫ് എഡിറ്റർ തുടങ്ങിയവർ അതിഥികളായി പങ്കെടുക്കും. പി.വൈ പി എ മേഖല ഇവാഞ്ചിലിസം ബോർഡ് ചെയർമാൻ പാസ്റ്റർ സാബു ജോസഫ് ടീം മും, PYPA മേഖല എക്സിക്യൂട്ടിവ്സും ക്ലീൻ സിറ്റിക്ക് നേതൃത്വം നൽകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here