ജി.എം തിരുവനന്തപുരം
റാന്നി : കരിങ്കുറ്റി ന്യൂ ഇന്ത്യ ദൈവ സഭാംഗവും, പായിപ്പാട് ന്യൂ ഇന്ത്യ ബൈബിൾ സെമിനാരി മുൻ രജിസ്ട്രാറുമായ റവ. ജോസഫ് മാത്യു കാവുങ്കൽ (പ്രകാശ് കാവുങ്കൽ) – 64 കർത്താവിൽ നിദ്ര പ്രാപിച്ചു. ന്യൂ ഇന്ത്യ ദൈവസഭയുടെ ആദ്യകാല വിശ്വാസികളിൽ ഒരാളാണ്. ഭാര്യ മോളി ജോസഫ്, മകൾ : ജോസഫൈൻ ജോസഫ് സംസ്കാരം പിന്നീട്.




