Home Daily news *പാലക്കാട് പെന്തെക്കോസ്തൽ പാസ്റ്റേഴ്സ് ഫെലോഷിപ്പ് ( PPF) – ന് നവ നേതൃത്വം*

*പാലക്കാട് പെന്തെക്കോസ്തൽ പാസ്റ്റേഴ്സ് ഫെലോഷിപ്പ് ( PPF) – ന് നവ നേതൃത്വം*

0

വാർത്ത :-ജിജോ പാലക്കാട്

പാലക്കാട്‌:-പാലക്കാട് YWCA ഹാളിൽ വെച്ചു നടന്ന വാർഷിക പൊതുയോഗത്തിൽ PPF -ന്റെ 2025- ’26 വർഷത്തെ ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു.
President :- Pr.Joseph George
Vice President: – Evg. Jom Joseph
Secretary :-Pr.Sebastian Pl Joint Secretary:- Pr. Subin Joseph
Treasurer: Pr. Bijoy Thomas
Prayer convener :- Pr PP Shaji
Publicity Conv.:- Pr. Bhoopesh
Committee members: Pr. Robin Thomas,
Pr. Reji Stephen
Auditor: Evg.Sukumaran P S
പാസ്റ്റർ PI സെബാസ്റ്റ്യൻ അധ്യക്ഷനായ യോഗത്തിൽ Evg.Sukumaran P S പ്രിസൈഡിങ് ഓഫീസർ ആയിരുന്നു. PPF മുൻ പ്രസിഡണ്ട് പാസ്റ്റർ തോമസ് വർഗീസ് ദൈവവചനം ശുശ്രൂഷിച്ചു.
പുതിയ ഭാരവാഹികൾക്ക് GM മീഡിയ യുടെ അഭിനന്ദനങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here