Home Daily news *ഐ.പിസി ചിറയിൻകീഴ് സെൻ്റർ സോദരി സമാജത്തിന് നവ നേതൃത്വം*

*ഐ.പിസി ചിറയിൻകീഴ് സെൻ്റർ സോദരി സമാജത്തിന് നവ നേതൃത്വം*

0

എൻ.എസ് നെല്ലിക്കുന്നം

തിരുവനന്തപുരം :- ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ചിറയിൻകീഴ് സെന്റർ വിമൻസ് ഫെലോഷിപ്പ് 2025 -2028 ലേക്ക് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. 2025 മെയ് 24 നു നടന്ന സെന്റർ മാസയോഗനാന്തരം പ്രാർത്ഥനയോടെ അടുത്ത മൂന്നു വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡണ്ടായി സിസ്റ്റർ മേഴ്സി ഡാനിയൽ, വൈസ് പ്രസിഡൻ്റായി സിസ്റ്റർ ഷീല തരകൻ സെക്രട്ടറിയായി സിസ്റ്റർ പ്രഭ മോഹൻദാസ് ജോയിൻ സെക്രട്ടറിമാരായി സിസ്റ്റർ സിജി ജപമണി , സിസ്റ്റർ ആര്യ മനു ട്രഷററായി സിസ്റ്റർ ശോഭന കമ്മിറ്റി അംഗങ്ങളായി സിസ്റ്റർ ജെസ്സി രാജു, സിസ്റ്റർ ഗ്ലാഡിസ് ഷിജോ,സിസ്റ്റർ ഏഴിലരസി ജസ്റ്റിൻ,സിസ്റ്റർ സിന്ധു ശീ മോൻ,സിസ്റ്റർ രജനി സന്തോഷ് sis അംബിക രഖു, സിസ്റ്റർ തുളസി രാധാകൃഷ്ണൻ എന്നിവരെ തിരഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here