Home Daily news പാസ്റ്റർ എം.ഒ. ശാമുവേൽ(66) യുഎസ് എ . ഫില ദൽഫിയായിൽ നിര്യാതനായി

പാസ്റ്റർ എം.ഒ. ശാമുവേൽ(66) യുഎസ് എ . ഫില ദൽഫിയായിൽ നിര്യാതനായി

0

ജി.എം തിരുവനന്തപുരം

ഐപിസി ശുശ്രൂഷകനായിരുന്ന പാസ്റ്റർ എം ഒ ശാമുവേൽ(66) അമേരിക്കയിലെ ഫിലദൽഫിയയിൽ നിര്യാതനായി . ചില നാളുകളായി രോഗബാധിതനായി രുന്നു. കുമ്പനാട് ഹെബോൻ , ഹെബ്രോൻ ഡള്ളസ് വിദേശത്തുമായി നിരവധി സഭകളിൽ ശുശ്രൂഷകനായിരു ന്നിട്ടുണ്ട് ജി.എം മീഡിയാ കുടുംബത്തിന്റെ ദുഃഖവും പ്രത്യാശയും നേരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here