Home Daily news പാസ്റ്റർ എം.കെ സഖറിയ മാവേലിക്കരയെ ഐ.പി സി നെടുംങ്കണ്ടം സെന്റർ പാസ്റ്ററായി നിയമിച്ചു

പാസ്റ്റർ എം.കെ സഖറിയ മാവേലിക്കരയെ ഐ.പി സി നെടുംങ്കണ്ടം സെന്റർ പാസ്റ്ററായി നിയമിച്ചു

0

വാർത്ത:- കുഞ്ഞുമോൻ ഇടുക്കി

ഐ.പി സി നെടുംങ്കണ്ടം സെന്ററിന്റെ സെന്റർ മിനിസ്റ്ററായി പാസ്റ്റർ എം.കെ സഖറിയ മാവേലിക്കരയെ നിയമിച്ചു. കട്ടപ്പന മാസ് ഓഡിറ്റോറിയത്തിൽ വച്ച് കഴിഞ്ഞ 20-ാം തിയതി രാവിലെ 10 മണി മുതൽ 1 മണി വരെ നടന്ന പ്രത്യേക മീറ്റിംഗിൽ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി തോമസ്, വൈസ് പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോർജ്ജ് എന്നിവർ ചേർന്ന് പ്രാർത്ഥിച്ച് നിയമനം നിർവഹിച്ചു. ഇടുക്കി ജില്ലയിലെ നിരവധി സെന്റെർ പാസ്റ്റേഴ്സും . സ്റ്റേറ്റ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.

വീടും സ്ഥലവും വിൽപ്പനയ്ക്ക്
നെടുമങ്ങാട് lSRO യ്ക്ക് സമീപം കാഞ്ഞിരംപറ ജംഗ്ഷനിൽ 1800 sqf-ൽ മൂന്ന് മുറി കട മുറി ഉൾപ്പെടെ , 2 BHK അറ്റാച്ച്ഡ് ബാത്ത്റൂം . ആകെ 16 സെന്റ് സ്ഥലം.വില്പ്പനയ്ക്ക് Contact. 9562305 308.

ഫ്‌ളാറ്റ് വില്പനയ്ക്ക് (ഫസ്റ്റ് ഫ്ളോർ)

തിരുവനന്തപുരം സിവിൽ സ്റ്റേഷനും, സെന്റ് തോമസ് സ്കൂളിനും സമീപം (കല്ലയം പള്ളി മുക്ക്) എല്ലാവിധ ആധുനിക സൗകര്യങ്ങളോടു കൂടിയ ഫ്ളാറ്റ് വില്പനയ്ക്ക് .
(അറ്റാച്ച്ഡ് ബാത്ത്റൂം, ഫുൾ ഫർണിഷ്ഡ് . എ.സി. മൂന്ന് ബഡ് റൂം.. ഹാൾ, ഡൈയിനിംഗ് റ്റും. സൗകര്യ പ്രഥമായ കിച്ചൻ , നാല് ബാൽക്കണി. കാർ പാർക്കിംഗ് . ഫർണിച്ചർ അടക്കം)
കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷൻ . ദുദർശൻ കേന്ദ്രം സെന്റ് തോമസ് സ്കൂൾ .സമീപം.
വളരെ ലാഭത്തിന് വാങ്ങാം. ബന്ധപ്പെടുക
9562305 308

LEAVE A REPLY

Please enter your comment!
Please enter your name here