Home breaking news പാസ്റ്റർ ഓർഡിനേഷൻ ശുശ്രൂഷ അനുഗ്രഹകരമായി നടന്നു

പാസ്റ്റർ ഓർഡിനേഷൻ ശുശ്രൂഷ അനുഗ്രഹകരമായി നടന്നു

0

ജിജോ പാലക്കാട്‌


പാലക്കാട്‌ :- ഐപിസി ഒലവക്കോട് സെന്ററിൽ സുവിശേഷകൻ മാരായി കർതൃ വേലയിലായിരുന്ന സുവിശേഷകൻ ടി എം പീറ്റർ, സുവിശേഷകൻ KR ഉണ്ണികൃഷ്ണൻ എന്നിവർക്ക് ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയൽ കൊന്ന നിൽക്കുന്നതിൽ ന്റെ നേതൃത്വത്തിൽ ഓർഡിനേഷൻ നൽകി.ഒലവക്കോട് സെന്റർ മിനിസ്റ്റർ പാസ്റ്റർ എം കെ ജോയ് അധ്യക്ഷൻ ആയിരുന്നു. ഐപിസി മലബാർ സോൺ പ്രസിഡന്റ് പാസ്റ്റർ ജിമ്മി കുര്യാക്കോസ്, സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളായപാസ്റ്റർ റെജി ഗോവിന്ദാപുരം, ബ്രദർ എബ്രഹാം വടക്കേത്ത്, ജിഎം മീഡിയ കോർഡിനേറ്റർ പാസ്റ്റർ കെ ടി ജോസഫ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here