Home Daily news ഐ.പി.സി സഭയുടെ മതിൽ ഇടിഞ്ഞു..

ഐ.പി.സി സഭയുടെ മതിൽ ഇടിഞ്ഞു..

0

N.S. നെല്ലിക്കുന്നം

ഇന്ത്യാ പെന്തെക്കോസ്തു ദൈവ സഭ പൗഡിക്കോണം അലർത്തല എബനേസർ സഭയുടെ മുൻ വശത്തുള്ള മതിൽ ഇടിഞ്ഞു വീണു. ഇന്നലെ (23/10/23) വൈകിട്ട് ഉണ്ടായ അതി ശക്തമായ മഴയിലാണ് മതിൽ ഇടിഞ്ഞു വിണത്. മണിക്കൂകൾ വഴി തടസ്സപ്പെട്ടു. നാട്ടുകാരുടെ സഹായത്തോട്, ചില ഡിപ്പാർട്ട്മെന്റ് ജീവനക്കാർ സ്ഥലത്തെത്തി കല്ലും മണ്ണും നീക്കം ചെയ്തു. ഏതാണ്ട് രണ്ടര ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായിയെന്ന് സഭാ ശുശ്രൂഷകൻ പാസ്റ്റർ സാം ഈശോ ജി.എം ന്യൂസിനോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here