Home Daily news പാസ്റ്റർ കെ.ജി.രാജപ്പൻ കുഴിക്കാട്ടിൽ (70) നിത്യതയിൽ

പാസ്റ്റർ കെ.ജി.രാജപ്പൻ കുഴിക്കാട്ടിൽ (70) നിത്യതയിൽ

0

ദീർഘവർഷങ്ങളായി കർത്താവിന്റെ വേലയിൽ ഉൽസാഹത്തോടെ മുന്നേറിയ പാസ്റ്റർ കെ.ജി.രാജപ്പൻ കുഴിക്കാട്ടിൽ (70) നിത്യതയിൽ ചേർക്കപ്പെട്ടു. നാളെ രാവിലെ 9 മണിക്ക് ബോഡി വീട്ടിൽ കൊണ്ടുവരും 10 മണിക്ക് ശുശ്രൂഷ ആരംഭിച്ച് 12 മണിക്ക് ഹോസ്ദുർഗ്ഗിലെ സെന്ററിന്റെ മാങ്ങോടുള്ള സെമിത്തേരിയിൽ ശവസംസ്കാരം നടക്കും. ഐപിസി കാസർഗോഡ് സെന്ററിന്റെ ദു:ഖവും ക്രിസ്തിയ പ്രത്യാശയും അറിയിക്കുന്നു. എല്ലാവർക്കും ദൈവം പ്രത്യാശയും ഉറപ്പും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

സൈമൺ കാസർഗോഡ്

LEAVE A REPLY

Please enter your comment!
Please enter your name here