ജി.എം ന്യൂസ് റിപ്പോർട്ടർ ഷൈജു വെള്ളനാട്
ഐ.പി.സി വെമ്പായം സെന്റർ വൈസ് പ്രസിഡന്റും ഐ പി സി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനില്കുന്നതിന്റെ അളിയനുമായ പാസ്റ്റർ കെ.പി രാജന്റെ മാതാവ് സാറാമ്മ പാപ്പച്ചൻ നിത്യതയിൽ ചേർക്കപ്പെട്ടു.. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുക.. സംസ്കാര ശുശ്രൂഷ ബുധനാഴ്ച ( 16/08/2023 ) തിരുവനന്തപുരം കിഴക്കേ മുക്കോല ഭവനത്തിൽ വച്ച് രാവിലെ 9 മണിക്ക് നടക്കും.




