NS Nellikunnam
ഐ പി.സി നാഗാലാന്റ് സ്റ്റേറ്റിന് പുതിയ ഭരണസമിതി നിലവിൽ വന്നു. പ്രസിഡന്റ് ആയി പാസ്റ്റർ തോമസ് കുര്യൻ വീണ്ടും തെരെഞ്ഞെടുക്കപ്പെട്ടു. പാസ്റ്റർ വാപാംഗ് ലോങ് കുമാർ വൈസ് പ്രസിഡന്റ്, പാസ്റ്റർ ഡാനിയൽ സൺസ് ജനറൽ സെകട്ടറി, പാസ്റ്റർ റ്റൊക്കി ഹോ സൂവ് ജോയിന്റ് സെക്രട്ടറി, പാസ്റ്റർഎബ്മോ ലോതാ ട്രഷറാർ എന്നിവരാണ് എക്സിക്യൂട്ടിവ് സുകൾ . നാഗാലാന്റിലെ പ്രവർത്തനം വളരെ സജീവമാണ് ന്നും സഭകളുടെ എണ്ണത്തിൽ വർദ്ധന ഉണ്ടെന്നും റീജിയൻ പ്രസിഡന്റ് പറഞ്ഞു.








