Home Daily news പാസ്റ്റർ കെ.സി മാത്യു (63) കർതൃസന്നിധിയിൽ

പാസ്റ്റർ കെ.സി മാത്യു (63) കർതൃസന്നിധിയിൽ

0

വാർത്ത :- NS. നെല്ലിക്കുന്നo

കായംകുളം : ഐപിസി മാവേലിക്കര വെസ്റ്റ് ഡിസ്ട്രിക്റ്റ് മുൻ സെക്രട്ടറിയും ചെങ്ങന്നൂർ പുലിയൂർ സഭാശുശ്രൂഷകനുമായ ഗ്രേസ് വില്ലയിൽ പാസ്റ്റർ കെ.സി മാത്യു (63) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട് .
ഭാര്യ: പരേതയായ എലിസബത്ത്. മക്കൾ: ഡോ. ജോൺ മാത്യു, ജോഷിൻ മാത്യു .

ജി.എം മീഡിയ ഡയറക്ടർ പാസ്റ്റർപോൾ സുരേന്ദ്രന്റെ സുഹൃത്തും കൂടിയായ കെ.സി മാത്യൂവിന്റെ വേർപാടിൽ അഗാധ ദുഃഖംവും, ജി.എം മീഡിയ കുടുംബത്തിന്റെ അനുശോചനവും അറിയിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here