Home Daily news പാസ്റ്റർ ജെ.ജോൺ പുനലൂരിന്റെ മാതാവ് അച്ചാമ്മ ജോൺ (94) നിര്യാതയായി

പാസ്റ്റർ ജെ.ജോൺ പുനലൂരിന്റെ മാതാവ് അച്ചാമ്മ ജോൺ (94) നിര്യാതയായി

0

വാർത്ത: ഷൈജു വെള്ളനാട്

പുനലൂർ : അസംബ്ലീസ് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജെ.ജോൺ പുനലൂരിന്റെ മാതാവ് എം. അച്ചാമ്മ ജോൺ (94) നിര്യാതയായി. ഭർത്താവ് പരേതനായ എം. പിജോൺ (റിട്ട. Postal supervisor).
സംസ്കാര ശുശ്രൂഷ നാളെ ജനു.2 ന് തിങ്കളാഴ്ച രാവിലെ 9 ന് ഏ.ജി. പുനലൂർ ഓഫീസ് കൺവെൻഷൻ ഗ്രൗണ്ടിൽ കുതിരച്ചിറ സഭയുടെയും പുനലൂർ വെസ്റ്റ് സെക്ഷന്റെയും ആഭിമുഖ്യത്തിൽ നടക്കും. തുടർന്ന് ഉച്ചക്ക് 1 ന് പ്ലാച്ചേരി ഏ ജി സെമിത്തേരിയിൽ സംസ്കരിക്കും.
മക്കൾ : പരേതനായ ജേക്കബ് ജോൺ, ജോർജ് ജോൺ (കൊല്ലം), ജെ. ജോൺ (പുനലൂർ ), വർഗീസ് ജോൺ (റിട്ട പോസ്റ്മാൻ ), രാജു (റിട്ട പോസ്റ്റൽ ഡിപ്പാർട്മെന്റ് ), ബഞ്ചമിൻ (ഷാർജ ), മാത്യു (കുവൈറ്റ് ) പാസ്റ്റർ വിക്ടർ ജോൺ (ഏ.ജി.പഴിഞ്ഞം ), ലിനു എലിസബെത്ത് ജോൺ (ഏഴംകുളം). മരുമക്കൾ : പരേതയായ മറിയാമ്മ, മേരികുട്ടി, സൂസൻ, റോസമ്മ, കുഞ്ഞമ്മ, ഷേർലി, മഞ്ജു, രോഷ്നി ആനിസ് ജോൺ, സാം ബേബി .

LEAVE A REPLY

Please enter your comment!
Please enter your name here