Home Daily news പാസ്റ്റർ ടി.സി ജേക്കബ് (70) നിത്യതയിലേക്ക് ചേർക്കപ്പെട്ടു.

പാസ്റ്റർ ടി.സി ജേക്കബ് (70) നിത്യതയിലേക്ക് ചേർക്കപ്പെട്ടു.

0

പാസ്റ്റർ ഷാജി വർഗീസ് കലയപുരം

ഐപിസി കോട്ടയം മുല്ലശ്ശേരി സഭാ ശുശ്രൂഷകൻ പാസ്റ്റർ ടി.സി.ജേക്കബ് 70 കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച ഭാര്യ :- മോളി ജേക്കബ്, മക്കൾ പാസ്റ്റർ ജോമോൻ ജേക്കബ്, ഷെറിൻ ജേക്കബ് ഇരുവരും പി വൈ പി.എ. പ്രവർത്തകരാണ്. ജി.എം മീഡിയാ ദുഃഖവും, പ്രത്യാശയും അറിയിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here