വാർത്താ :- NS. നെല്ലിക്കുന്നo
ഐ.പി.സി സോദരി സമാജം കേരള സ്റ്റേറ്റ് ഭരണ സമിതിയിലേക്കുള്ള ഭാരവാഹികളുടെ തെരെത്തെടുപ്പ് നാളെ രാവിലെ കുമ്പനാട്ട് ആരംഭിക്കും പാനൽ സംവിധാനമല്ലെങ്കിലും ശക്തമായ രണ്ടു ഗ്രൂപ്പുകൾ തമ്മിലാണ് മത്സരം. സിസ്റ്റർ ആനി തോമസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായിട്ടുള്ളതും, സിസ്റ്റർ 8റോസമ്മ ജയിംസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായിട്ടുള്ള ഗ്രൂപ്പുകൾ തന്മിലാണ് പ്രധാന മത്സരം. പ്രസിഡന്റ് .സെക്രട്ടറി . ജോയിന്റ് സെക്രട്ടറി ന്മാർ എന്നീ സ്ഥാനങ്ങളിലാണ് ശ്രദ്ധിക്കപ്പെടുന്നത്. വൈസ് പ്രസിഡന്റ് ന്മാർ ട്രഷറാർ എന്നിവർ രണ്ടു ഗ്രൂപ്പുകളിലും സ്ഥാനം പിടിച്ചിരിക്ക കൊണ്ടു് വിജയ സാദ്ധ്യത ഉള്ള സ്ഥാനാർത്ഥികളാണു് സിസ്റ്റർ ആലീസ് ജോൺ റിച്ചാർഡ്, സിസ്റ്റർ ഗീതമ്മ സ്റ്റീഫൻ കൂടാതെ ട്രഷറാർ സ്ഥാനാർത്ഥി സിസ്റ്റർ ജോയമ്മ ബേബി . സിസ്റ്റർ ജയമോൾ രാജുവും സിസ്റ്റർ സുബിജോൺസണും സെക്രട്ടറി സ്ഥാനത്തേക്ക് കടുത്ത മത്സരമാണ് നടക്കുന്നതു്. സിസ്റ്റർ സൂസൻ ജോൺ, സിസ്റ്റർ റിന മാത്യു ഇവർ സിസ്റ്റർ ആനി തോമസിനോടപ്പം നില ഉറപ്പിക്കുമ്പോൾ സിസ്റ്റർ ഗ്രേസി ബിജു . സിസ്റ്റർ ലിസി വർഗിസ് എന്നിവർ സിസ്റ്റർ റോസമ്മ ജയിംസിനോട പ്പമാണ് . പ്രസിഡന്റിന്റെ കാര്യത്തിൽ ആര് വിജയിക്കുമെന്ന് ഉറപ്പിക്കാനാവില്ല. വൈസ് പ്രസിസന്റ് സ്ഥാനത്തേക്ക് ആലിസ് ജോൺ റിച്ചാർഡും , ഗിതമ്മ സ്റ്റീഫനും വിജയിക്കുമെന്നത് ഏതാണ്ട് ഉറപ്പാണ്. ട്രഷറാർ ജോയമ്മ ബേബിക്ക് ഭയപ്പെടാനില്ല. ജോയിന്റ് സെക്രട്ടറിയായി സിസ്റ്റർ സൂസൻ ജോണും റിനാ മാത്യുവും, വൈസ് പ്രസിഡന്റായി ആലിസ് ജോൺ റിച്ചാർഡും വിജയ സാദ്ധ്യത ഉള്ളവരാണെന്നാണ് വിശ്വാസ സമൂഹം പറയുന്നത്.






