ജി.എം തിരുവനന്തപുരം
പാസ്റ്റർ പി ജെ ജോസഫിനെ ഐ.പി.സി പൊൻക്കുന്നം സൗത്ത് ഏര്യാ മിനിസ്റ്ററായി നിയമിച്ചു. ഇന്ന് (26/3/23) വൈകിട്ട് 5-30 മുതൽ പൊൻക്കുന്നം വ്യാപാര ഭവൻ ആഡിറ്റോറിയത്തിൽ വച്ച് നടന്ന പ്രത്യേക യോഗത്തിൽ വച്ച് ഐ.പി.സി കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവ്സ് പ്രാർത്ഥിച്ച്, ഐ.പി.സി പൊൻകുന്നം സൗത്ത് ഏര്യാ മിനിസ്റ്ററായി നിയമിച്ചു.




