Home Daily news പാസ്റ്റർ പി. ടി. ബേബി (55) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു

പാസ്റ്റർ പി. ടി. ബേബി (55) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു

0

സൈമൺ കാസർഗോഡ്

വണ്ടൂർ : ഐപിസി
പെരിന്തൽമണ്ണ സെന്ററിലെ ശുശ്രൂഷകനും ഐപിസി വണ്ടൂർ ബഥേൽ സഭാംഗവുമായ പാസ്റ്റർ പി.റ്റി. ബേബി
(55) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാരം നാളെ . (7/2/23) രാവിലെ 8 ന് വണ്ടൂർ താഴംകോട് ശാലേംപുരം ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിച്ച് 11 ന് മണ്ണാർക്കാട് കുണ്ടലക്കാട് സെമിത്തേരിയിൽ നടക്കും.
ദീർഘനാളായി മലബാറിലെ സുവിശേഷ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. നാളുകളായി വിവിധ രോഗങ്ങളാൽ ചികിത്സയിലായിരുന്നു. കോഴിക്കോട്, മഞ്ചേരി സെന്ററുകളിൽ വിവിധ സ്ഥലങ്ങളിൽ ശുശ്രൂഷയിൽ ആയിരുന്നു.
ഭാര്യ : പി.കെ.തുളസി.

LEAVE A REPLY

Please enter your comment!
Please enter your name here