Home breaking news ഏകദിന ക്യാമ്പ് AWAKE-2023

ഏകദിന ക്യാമ്പ് AWAKE-2023

0

ജിജോ പാലക്കാട്‌

ഒലവക്കോട് :-ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ഒലവക്കോട് സെന്റർ PYPA, സൺഡേ സ്കൂൾ സംയുക്തമായി നടത്തുന്ന ഏകദിന ക്യാമ്പ്

AWAKE-2023

അകത്തേത്തറ ശാലേം ബൈബിൾ സെമിനാരിയിൽ വച്ച് 11. 2. 2023 ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെ നടത്തപ്പെടുന്നു. PYPA സംസ്ഥാന സെക്രട്ടറി സുവിശേഷകൻ. ഷിബിൻ ശാമുവേൽ മുഖ്യസന്ദേശം നൽകും. ആത്മപ്രചോദനം നൽകുന്ന ദൈവവചന ശുശ്രൂഷ, ആത്മനിറവുള്ള ആരാധന, നവോന്മേഷം പകരുന്ന കലാകായിക മത്സരങ്ങൾ എന്നിവ ക്യാമ്പിലെ വേറിട്ട അനുഭവങ്ങളാകും..പാസ്റ്റർ ഫിലിപ്പ് തോമസ് കൺവീനർ ആയി പ്രവർത്തിക്കുന്ന കമ്മിറ്റി ക്യാമ്പിന് നേതൃത്വം നൽകും…

LEAVE A REPLY

Please enter your comment!
Please enter your name here