Home Daily news പാസ്റ്റർ ബി.മോനച്ചൻ ഐപിസി ആലപ്പുഴ ഈസ്റ്റ് സെൻ്റർ ശുശ്രൂഷകനായി നിയമിതനായി

പാസ്റ്റർ ബി.മോനച്ചൻ ഐപിസി ആലപ്പുഴ ഈസ്റ്റ് സെൻ്റർ ശുശ്രൂഷകനായി നിയമിതനായി

0

തോമസ് ജേക്കബ് കണ്ണൂർ

ആലപ്പുഴ : ഐപിസി ആലപ്പുഴ ഈസ്റ്റ് സെൻറർ
ശുശ്രൂഷകനായി പാസ്റ്റർ ബി. മോനച്ചൻ നിയമിതനായി. പ്രശസ്ത സുവിശേഷ പ്രഭാഷകനും ഗ്രന്ഥ കരനുമാണ്.
ഐ പി സി യുടെ ഏറ്റവും സീനിയറായ സെന്റർ മിനിസ്റ്റർ പാസ്റ്റർ എം. വി വർഗീസ് പ്രായാധിക്യത്താൽ ഡിസ്ട്രിക്ട് ചുമതലയിൽ നിന്ന് മാറിയ ഒഴിവിലാണ് പാസ്റ്റർ ബി. മോനച്ചൻ നിയമിതനായത്.
ഡിസ്ട്രിക്ട് ജനറൽ ബോഡിയും പാസ്റ്റർ എം വി വർഗീസും നല്കിയ അപേക്ഷയിലാണ് മെയ് 3ന് കൂടിയ ഐ പി സി സ്റ്റേറ്റ് പ്രസ്ബിറ്ററി നിയമനം നല്കിയത്. സെന്റർ പാസ്റ്ററായി നിയമിതനായ പാസ്റ്റർ ബി മോനച്ചന് ജി.എം മീഡിയാ കുടുംബത്തിന്റെ അഭിനന്ദനങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here