Home Daily news ശാരോൻ ഫെലോഷിപ്പ് ചർച്ച് തിരുവനന്തപുരം സെന്റർ; ആത്മീയ ഉണ്ടർവ്വ് യോഗം 28 ന്

ശാരോൻ ഫെലോഷിപ്പ് ചർച്ച് തിരുവനന്തപുരം സെന്റർ; ആത്മീയ ഉണ്ടർവ്വ് യോഗം 28 ന്

0

വാർത്താ . ജി.എം ന്യൂസിന് വേണ്ടി സാം വഴയില

ശാരോൻ ഫെലോഷിപ്പ് ചർച്ച് തിരുവനന്തപുരം സെന്ററിന്റെ ആഭിമുഖ്യത്തിൽ 28-ാം തിയതി ശനിയാഴ്ച രാവിലെ 9.30 മുതൽ 1-30 വരെ ശാരോൻ ഫെലോഷിപ്പ് നാലാഞ്ചിറ സഭാ അങ്കണത്തിൽ വച്ച് ആത്മീയ ഉണ്ടർവ്വ് യോഗം നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ എം.പി. ജോസഫ് യോഗം ഉത്ഘാടനം ചെയ്യും പാസ്റ്റർ സാം റ്റി മുഖത്തല മുഖ്യ സന്ദേശം നൽകും. സെന്റർ കമ്മിറ്റി നേതൃത്വം നൽകും

LEAVE A REPLY

Please enter your comment!
Please enter your name here