Home Daily news *മാംഗ്ലൂർ ഇച്ചിലം പാടി മാറാനാഥ ഏജി സഭാ ശുശ്രൂഷകൻ പാസ്റ്റർ പ്രിൻസ് മാർക്കിന് സഭ യാത്രയയപ്പ്...

*മാംഗ്ലൂർ ഇച്ചിലം പാടി മാറാനാഥ ഏജി സഭാ ശുശ്രൂഷകൻ പാസ്റ്റർ പ്രിൻസ് മാർക്കിന് സഭ യാത്രയയപ്പ് നൽകി*

0

News:- ALEX VARGHEESE South Canara

ഇച്ചിലംപാടി : ഇന്നലെ (20/10 /2024) സെൻട്രൽ ഡിസ്റ്റിക്ട് ഓഫ് സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് മാറാനാഥ ഏ ജി ദൈവസഭയുടെ സഭാശുശ്രൂഷകനായിരുന്ന പാസ്റ്റർ പ്രിൻസ് മാർക്കിന് ദൈവസഭ വിശ്വാസികൾ യാത്രഅയപ്പു നൽകി.2010 ഒക്ടോബർ 29 മുതൽ 2024 ഒക്ടോബർ 20 വരെ നീണ്ട 14 വർഷക്കാലം പാസ്റ്റർ പ്രിൻസ് മാർക്ക് മാറാനാഥ ഏ ജി ദൈവ സഭയുടെ ശുശ്രൂഷകനും ഒരു വർഷം സൗത്ത് കനറാ സെക്ഷൻ പ്രെസ്റ്റബിറ്ററുമായി സേവനമനുഷ്ഠിക്കുവാൻ ഇടയായി. നിലവിൽ സൗത്ത് കനറ പെന്തക്കോസ്തൽ കെയർ ഹാൻസിന്റെ പ്രസിഡന്റായും, ജിഎം മീഡിയ കർണാടക ചാപ്റ്ററിന്റെ കോഡിനേറ്ററായും മറ്റു പല പ്രവർത്തനങ്ങളിലും സജീവമായിരിക്കുന്ന റവ പ്രിൻസ് മാർക്ക്. ബാംഗ്ലൂരിൽ ബൊമ്മനഹള്ളി ഹോങ്ങ്സാന്ദ്ര ശാലോം എ ജി ചർച്ചിന്റെ സഭാശുശ്രൂഷകനായി തനിക്ക് ട്രാൻസ്ഫറിൻ്റെ ഭാഗമായി നിയമിക്കുകയും ചെയ്തു. 27ാം തീയതി ദൈവസഭയുടെ ശുശ്രൂഷകനായി ചാർജ് എടുക്കുന്നതാണ്. ഭാര്യ: -സിസ്റ്റർ ധന്യാ പ്രിൻസ് ,
നീണ്ട വർഷങ്ങൾക് ശേഷം ദൈവം നൽകിയ ഒരു കുഞ്ഞും ഉണ്ടു്

LEAVE A REPLY

Please enter your comment!
Please enter your name here