വാർത്ത: ഷാജിവർഗ്ഗീസ് കലയപുരം
പോരുവഴി: ഐ പി സി ഇടയ്ക്കാട്ട് ചർച്ച് അംഗവും ആലപ്പുഴ വെസ്റ്റ് സെന്റർ കലവൂർ ചർച്ച് പാസ്റ്റർ റോയി ഉമ്മന്റെ പിതാവ് ചാത്താംകുളം ചരുവിള പുത്തൻ വീട്ടിൽ ഉമ്മച്ചൻ [101] പ്രത്യാശ നാട്ടിൽ പ്രവേശിച്ചു.
ഭാര്യ: പോരുവഴി വലിയവിളയിൽ ചിന്നമ്മ
മക്കൾ: ലിസി, ജോസ്, ഷാജി, വത്സമ്മ പാസ്റ്റർ റോയി ഉമ്മൻ
മരുമക്കൾ: ബേബി, പൊടിയമ്മ, ലാലി കുഞ്ഞുമോൻ , സൂസൻ
സംസ്കാര ശുശ്രൂഷ ഏപ്രിൽ 25 തിങ്കളാഴ്ച 12.30 ന് .




