എന്നെസ് നെല്ലിക്കുന്നം.
ചെന്നൈ : ഐ.പി.സി ചെന്നൈ സെൻട്രൽ ഡിസ്ട്രിക്റ്റിന്റെ 2022-23 വർഷത്തേക്കുള്ള ഭാരവാഹികളെ ഐ.പി.സി. പാടി ഫിലദൽഫ്യാ ചർച്ചിൽ കൂടിയ പൊതുയോഗത്തിൽ തിരഞ്ഞെടുത്തു.
പാസ്റ്റർ ശാമുവേൽ സി. വർഗീസ് (പ്രസിഡന്റ്), പാസ്റ്റർ ബേബി തോമസ് (വൈസ് പ്രസിഡന്റ്), പാസ്റ്റർ രാജു ജോൺ (സെക്രട്ടറി), അലക്സ് തോമസ് (ജോയിന്റ് സെക്രട്ടറി), ബിനു മാത്യു (ട്രഷറാർ), ലാസർ പോൾ (പബ്ലിസിറ്റി കൺവീനർ) എന്നിവരോടൊപ്പം 21 അംഗ കൗൺസിലും നിലവിൽ വന്നു.




