കെ.റ്റി ജോസഫ് പാലക്കാട്
ഐ.പി.സി തിരുവാം മ്പാടി സെന്ററിൽ മുക്കo ലോക്കൽ സഭാ ശുശ്രുഷകൻ പാസ്റ്റർ ഷാജൻ പി.തോമസ് തന്റെ ഭവനത്തിൽ വച്ച് നിലത്ത് വീണതിന്റെ ഫലമായി കൈയിൽ ഒടിവ് സംഭവിച്ചതിന്റെ കാരണത്താൽ ഓപ്പറേഷന് വിധേയമായി വിശ്രമിക്കുന്നു. ദൈവമക്കളുടെ പ്രാർത്ഥന അപേക്ഷിക്കുന്നു.




