തോമസ് ജേക്കബ് കണ്ണൂർ
ഐ.പി സി കോട്ടൂർ വയൽ സഭാ ശുശ്രൂഷകനും കണ്ണൂർ സെൻ്റർ സെക്രട്ടറിയുമായ പാസ്റ്റർ T.B റെജിയുടെ വാത്സല്യപിതാവു T.C ബേബിച്ചൻ ഇമ്പങ്ങളുടെ പറുദ്ദീസയിൽ ‘ നാളെ ശനിയാഴ്ച രാവിലെ 8 മണിക്ക് കോട്ടൂർ വയൽ ഐ.പി സി ദൈവസഭയിൽ ശുശ്രൂഷ ആരംഭിച്ച് 10 മണിക്ക് നെടുമുണ്ട സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷ നടക്കും.




