Home Daily news ന്യൂ ഗ്രെയ്‌സ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ 2026 സെപ്റ്റംബർ 5 ന് അരുവിക്കര മുതൽ വിതുര വരെ...

ന്യൂ ഗ്രെയ്‌സ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ 2026 സെപ്റ്റംബർ 5 ന് അരുവിക്കര മുതൽ വിതുര വരെ ലഹരി വിരുദ്ധ ബോധവൽകരണ പരിപാടി നടത്തി പാസ്റ്റർ ക്രിസ്തുദാസ് അരുവിക്കര നേതൃത്വം നൽകി.

0

പാസ്റ്റർ ഷൈജു വെള്ളനാട്

തിരുവനന്തപുരം : ന്യൂ ഗ്രെയ്‌സ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ 5/9/2026 ൽ നടന്ന ലഹരി വിരുദ്ധ ബോധവൽകരണ പരിപാടിയിൽ അരുവിക്കര മുള്ളിലവിൻമൂട്, വെമ്പന്നൂർ, വെള്ളനാട്, കമ്പനിമുക്ക്, ആര്യനാട്, പറണ്ടോട്, പരുത്തിപ്പാറ, പേപ്പാറ, വിതുര ചന്തമുക്ക്, കലുങ്ക് ജംഗ്ഷൻ, തുടങ്ങി പതിനൊന്നു സ്ഥലങ്ങളിൽ പരസ്യയോഗം നടത്താനും അനവധി ട്രാക്ട് വിതരണം ചെയ്തു. Pr. ഫ്രാൻസിസ്, pr. ക്രിസ്തു ദാസ്,pr. ജോഗേഷ്, pr. സുനീഷ്, Evg. വർഗീസ് കളത്തറ, എന്നിവർ ദൈവ വചനം പ്രസംഗിക്കുകയും Br. മനോജ്‌, Br. സെൽവരാജ്, pr. Kl ഫ്രാൻസിസ് എന്നിവർ ആത്മീക ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. Br. ജോൺ, Br.ആൽബർട്ട് എന്നിവർ സജീവം പങ്കെടുക്കുകയും ചെയ്തു. വെള്ളനാട്, പറണ്ടോട്, പരുത്തിപ്പാറ, വിതുര എന്നിവിടങ്ങളിൽ ആളുകൾ പരസ്യമായി പ്രാർത്ഥിക്കാൻ മുന്നോട്ട് വരുകയും ചെയ്തു.
             ന്യൂ ഗ്രെയ്‌സ് മിനിസ്ട്രി ഡയറക്ടർ ക്രിസ്തുദാസ് അരുവിക്കര : 9961881810

LEAVE A REPLY

Please enter your comment!
Please enter your name here