പാസ്റ്റർ ഷൈജു വെള്ളനാട്
തിരുവനന്തപുരം : പി വൈ പി എ തിരുവനന്തപുരം മേഖലയുടെ വാർഷിക സമ്മേളനം ഇന്നലെ (06.09.2026) തിരുവനന്തപുരം പി എം ജി ജംഗ്ഷന് സമീപത്തുള്ള ഐപിസി താബോർ സഭയിൽ വെച്ച് പി വൈ പി എ തിരുവനന്തപുരം മേഖല പ്രസിഡന്റ് ബ്രദർ രാജിത്ത് RRൻ്റെ അധ്യക്ഷതയിൽ നടന്നു. യോഗത്തിൽ ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെസി തോമസ് അവറുകൾ ഉദ്ഘാടനം ചെയ്തു. ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയൽ കൊന്നനിൽക്കുന്നതിൽ വചനം ശുശ്രൂഷിച്ചു . 2025 താലന്തു പരിശോധനയിൽ പങ്കെടുത്ത വിജയികൾ ആയവർക്ക് സമ്മാനവും നൽകുകയും ചെയ്തു. അനുഗ്രഹിക്കപ്പെട്ട ഗാന ശുശ്രൂഷകൾക്ക് സുവിശേഷകൻ എബ്രഹാം ക്രിസ്റ്റഫർ നേതൃത്വം കൊടുത്തു .ഐപിസി കേരള സ്റ്റേറ്റ് ട്രഷറർ ബ്രദർ ബിനു V ജോർജ് തുടങ്ങിയവർ ആശംസകൾ അറിയിക്കുകയും ചെയ്തു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും ഐപിസി കേരള സ്റ്റേറ്റ് ഭാരവാഹികളായ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറാർ . പി വൈ പി എ കേരള സ്റ്റേറ്റ് ഭാരവാഹികളെയും തിരുവനന്തപുരത്തു നിന്നും ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ പ്രസ് ബാറ്ററി മെമ്പേഴ്സിനെയും സ്റ്റേറ്റ് സൺഡേസ്കൂൾ അസോസിയേഷൻ ഭാരവാഹികയും കൗൺസിൽ മെമ്പേഴ്സിനെയും ആദരിച്ചു. പ്രോഗ്രാം പ്രസിഡൻ്റ് Br രാജിത്ത് RR , വൈസ് പ്രസിഡൻ്റ് Evg.സാനു അലക്സ്,സെക്രട്ടറി. Br ജോൺസൺ സോളമൻ , ജോയിൻ സെക്രട്ടറി.ജെഫിൻ ആൽഫ്രഡ്, Evg. ജെൻസൺ C തോമസ് ട്രഷറർ : മാത്യു K വർഗീസ്, പബ്ലീസിറ്റി കൺവീനർ. Br ജോയൽ K എബ്രഹാം എന്നിവർ നേതൃത്വം നല്കി











