വാർത്ത: Evg.ജിജോ പാലക്കാട്
പാലക്കാട് :- ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ പുത്രിക സംഘടനയായ PYPA യുടെ പാലക്കാട് സോണിന് പുതിയ നേതൃത്വം. സുവി. എബി മോൻ (ഒലവക്കോട്) പ്രസിഡന്റ് ആയും സുവി. തോമസ് ജോർജ് (പാലക്കാട് നോർത്ത് ) സെക്രട്ടറിയായും ബ്ര.എഡ്വിൻ പോൽസൺ (പാലക്കാട് നോർത്ത് )ട്രഷറർ ആയും ചുമതല വഹിക്കുന്ന പുതിയ ഭരണസമിതിയെ ഐപിസി പാലക്കാട് ടൗൺ ചർച്ചിൽ വച്ച് സോണൽ പ്രസിഡണ്ട് പാസ്റ്റർ ചാക്കോ ദേവസ്യയുടെയും ഐപിസി സ്റ്റേറ്റ് കൗൺസിൽ മെമ്പർ ബ്രദർ എബ്രഹാം വടക്കെത്തിന്റെയും നേതൃത്വത്തിൽ തിരഞ്ഞെടുത്തു. പാലക്കാട് ജില്ലയിലെ വിവിധ സെന്ററുകൾ നിന്നും ഭാരവാഹികൾ പങ്കെടുത്തു പാലക്കാട് ജില്ലയിലെ ആത്മീയ മുന്നേറ്റത്തിന് കൈത്താങ്ങലായി പാലക്കാട് സോണിനോടൊപ്പം ശക്തമായി നിലകൊള്ളുവാൻ തെരഞ്ഞെടുക്കപ്പെട്ട യുവജനങ്ങൾക്ക് സാധിക്കട്ടെ എന്ന് സോണൽ പ്രസിഡണ്ട് ചാക്കോ ദേവസ്യ ആശംസിച്ചു.
ഭാരവാഹികളുടെ പേര് വിവരങ്ങൾ.
പ്രസിഡന്റ്
1. Evg. എബിമോൻ
വൈസ് പ്രസിഡന്റ്
1. Evg. സതീഷ് KT
2. Evg. അജിത് K
സെക്രട്ടറി
1. Evg. തോമസ് ജോർജ്
ജോയിന്റ് സെക്രട്ടറി
1. Evg. സാജൻ
2. Br.സാം ഫിലിപ്പ് തോമസ്
ട്രഷറർ
1. Br.എഡ്വിൻ പോൾസൺ
മീഡിയ കൺവീനർ
1. Br.ഐസക് ജെയിംസ്
പബ്ലിസിറ്റി കൺവീനർ
2. Br.ജോഷ്വ ബിനു ജോൺ
കമ്മിറ്റി മെംബേർമാർ
1. Evg.ജോസ് തങ്കച്ചൻ
2. Evg.ജിജോ K ചെറിയാൻ
3. Evg.ജോസഫ് ജോൺ (സുനിൽ )
4. Br.ഹഡ്സൻ K സിജു
5. Br. സുജയ്
6. Br.ജസ്റ്റസ്




