Home Daily news പീരുമേട് താലൂക്കിൽ മൂന്നിടങ്ങളിൽ ഉരുൾപൊട്ടൽ. നിരവധി വീടുകളിൽ വെള്ളം കയറി.

പീരുമേട് താലൂക്കിൽ മൂന്നിടങ്ങളിൽ ഉരുൾപൊട്ടൽ. നിരവധി വീടുകളിൽ വെള്ളം കയറി.

0

വാർത്ത അലക്സ് കട്ടപ്പന

കുമളി കൊല്ലം റൂട്ടിൽ പീരുമേട് താലൂക്കിൽ പട്ടടയിൽ മൂന്നിടങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായി. നിരവധി വീടുകളിൽ വെള്ളം കയറി. ഇന്നലെ രാത്രിയിലാണ് സംഭവം. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല വലിയതോതിൽ കൃഷി നാശം സംഭവിച്ചിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here