വാർത്ത… സാം തോമസ് വഴയില
തിരുവനന്തപുരം :2021 ഡിസംബർ 3, 4, 5 തീയതികളിൽ കല്ലിയൂർ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ചിന് സമീപം തയ്യാറാക്കിയ ഗ്രൗണ്ടിൽ സുവിശേഷ മഹായോഗം നടക്കുന്നു. എല്ലാ ദിവസവും വൈകുന്നേരം 6.30 മുതൽ 9 മണി വരെ നടക്കുന്ന യോഗത്തിൽ ക്രിസ്തുവിൽ പ്രസിദ്ധരായ പാ.സാബു കുമാർ ( TVM)
പാ.ജ്യോതി (അന്തിയൂർക്കോണം)
പാ.കുമാരദാസ് (T v m) എന്നിവർ ദൈവവചനം സംസാരിക്കുന്നു. നെയ്യാറ്റിൻകര ബെഥസ്ഥാ വോയിസ് ശ്രുതിമധുരമായ ഗാനങ്ങൾ ആലപിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് പാ.സാമുവേൽ റ്റി ജോസഫ് (ഏ.ജി.ചർച്ച് കല്ലിയൂർ) സിസ്റ്റർ ആൻസി മോൾ(+91 93882 04430)


