റിപ്പോർട്ടർ….ജിജോ പാലക്കാട്
പാലക്കാട് :- ഒലവക്കോട് നടക്കാവ് റെയിൽവേ ഗേറ്റിന് സമീപം ഉള്ള അബ്ബാവില്ല പ്രാർത്ഥനാ ടവറിൽ 30.07.2022 ശനിയാഴ്ച രാവിലെ 10 മണി മുതൽ ഏകദിന പ്രാർത്ഥന നടത്തുന്നു. പ്രാർത്ഥനാ സഹകാരികൾ ആയ ഏവരെയും പ്രസ്തുത മീറ്റിംഗിലേക്ക് ക്ഷണിക്കുന്നു. അബ്ബാ വില്ല പ്രാർത്ഥനാ ടവറിന്റെ നേതൃത്വത്തിൽ ദേശത്തിന്റെ വിടുതലിനു വേണ്ടിയും സഭകളുടെ ആത്മീയ ഉണർവിന് വേണ്ടിയും, സുവിശേഷീകരണത്തിന്റെ വിശാലതയ്ക്കു വേണ്ടിയും 24 മണിക്കൂറും ചെയിൻ പ്രയർ നടന്നുകൊണ്ടിരിക്കുന്നു. പാസ്റ്റർ കുഞ്ഞുമോൻ (99947453719), ബ്രദർ സ്കറിയ അബ്ബാ വില്ല (9562067411) തുടങ്ങിയവർ പ്രയർ ടവറിന് നേതൃത്വം നൽകുന്നു.



