Home Daily news പുതിയേടത്ത് പരേതനായ മത്തായിയുടെ ഭാര്യ ആഗ്‌നസ് (85) നിര്യാതയായി സംസ്ക്കാരം ഇന്ന്

പുതിയേടത്ത് പരേതനായ മത്തായിയുടെ ഭാര്യ ആഗ്‌നസ് (85) നിര്യാതയായി സംസ്ക്കാരം ഇന്ന്

0

തോമസ് ജേക്കബ് കണ്ണൂർ

നിര്യാതയായി. പുതുശ്ശേരിക്കടവ്. വയനാട്. പരേതനായ പുതിയേടത്ത് മത്തായിയുടെ ഭാര്യ ആഗ്നസ് 85വയസ് നിര്യാതയായി. ശവസംസ്കാരം 13വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു 4മണിക്ക് പുതുശ്ശേരിക്കടവ് പെന്തകൊസ്തു സെമിതേരിയിൽ. മക്കൾ. പാസ്റ്റർ ബേബി. പാസ്റ്റർ ജോസ്.മേരി, ലാലി, ലില്ലി, ഗ്രേസി, ലിസ്സി, ഷീജ. മരുമക്കൾ.ത്രേസ്സിയമ്മ മൊതക്കര, മോളി ബത്തേരി, പാസ്റ്റർ ഐസക് തൃശൂർ, പരേതനായ കുഞ്ഞുമോൻ കോടഞ്ചേരി,പാസ്റ്റർ വി. ടി. തോമസ് തലശ്ശേരി, പാസ്റ്റർ എ ഡി തോമസ് മട്ടന്നൂർ, പാസ്റ്റർ പി എൽ ജോൺസൺ തൃശൂർ, പാസ്റ്റർ ലുക്കോസ് സൗദി അറേബ്യ.

LEAVE A REPLY

Please enter your comment!
Please enter your name here