Home Daily news UGMI ഏകദിന യുവജന സെമിനാർ ജൂൺ 25 ശനിയാഴ്ച

UGMI ഏകദിന യുവജന സെമിനാർ ജൂൺ 25 ശനിയാഴ്ച

0

വാർത്ത. ഷെർജൻ എം. ഷൈൻ

യുണൈറ്റഡ് ഗോസ്പെൽ ബൈബിൾ കോളേജ് ഒരുക്കുന്ന ഏകദിന യുവജന സെമിനാർ ജൂൺ 25 ശനിയാഴ്ച. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന സെമിനാർ നാലുമണി വരെ ഉണ്ടാകും. മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി പ്രൊഫസർ റവ.ഡോ:റ്റി.എം.ജോസ് “നിങ്ങൾ ലോകത്തിന്റെ വെളിച്ചമാകുന്നു” എന്ന വിഷയം ആസ്പദമാക്കി ക്ലാസ്സുകൾ കൈകാര്യം ചെയ്തു. പാസ്റ്റർ. ഷീമോൻ എം. ഷൈൻ ആത്മീയ ശുശ്രൂഷകൾക്കും ബ്രദർ സിബി തങ്കച്ചൻ ആരാധനയ്ക്കും നേതൃത്വം നൽകുന്നു.
പ്രവേശനം തീർത്തും സൗജന്യമാണ്. 17 വയസ്സിന് മുകളിൽ പ്രായമുള്ള ആർക്കും ഈ ക്യാമ്പിൽ പങ്കെടുക്കാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് മാത്രമേ പ്രവേശനം ലഭിക്കുകയുള്ളൂ…

LEAVE A REPLY

Please enter your comment!
Please enter your name here