Home Daily news പി വൈ പി എ കോട്ടയം മേഖല; ഏകദിന കൗൺസിലിംഗ് വർക്ക് ഷോപ്പ് 26-ന്

പി വൈ പി എ കോട്ടയം മേഖല; ഏകദിന കൗൺസിലിംഗ് വർക്ക് ഷോപ്പ് 26-ന്

0

സുനിൽ ഒറ്റപ്പാലം

.ആധുനികയുവതയും സമൂഹവും അഭിമുഖീകരിക്കുന്ന സാമൂഹികവും മാനസികവുമായ വെല്ലുവിളികളെ നേരിടുന്നതിനും ജീവിത വിജയത്തിനും സജ്ജമാക്കുന്ന ഏകദിന കൗൺസിലിംഗ് ശില്പശാല ജനുവരി 26ന് പി. വൈ. പി. എ.യുടെ ആഭിമുഖ്യത്തിൽ കോട്ടയം മേഖല മാങ്ങാനം സോഫിയ ഇന്റർനാഷണൽ പബ്ലിക്ക് സ്കൂളിൽ വെച്ച് നടത്തുന്നു. ക്ലാസുകൾ നയിക്കുന്നത് ജീവൻ ജ്യോതി കൗൺസിലിംഗ് സെന്റർ. കൗൺസിലിങ്ങിന് കുറിച്ച് വ്യക്തമായ രൂപരേഖയും പ്രായോഗിക പാഠങ്ങളും ചർച്ചയും ചോദ്യത്തരവും എല്ലാമടങ്ങിയതാണ് ഈ സമ്മേളനം.
വിവിധ സെക്ഷനുകളിൽ ക്ലാസുകൾ നയിക്കുന്നത്.Dr. എബി പീറ്റർ,Dr. നൈനാൻ കുര്യൻ, Dr. ബെഞ്ചമിൻ മാത്യു,Dr. ജോർജ് മാത്യു.എന്നിവരാണ് .
മുൻകൂർ രജിസ്ട്രേഷന് വേണ്ടി ബന്ധപ്പെടാവുന്ന നബർ
9539797278

LEAVE A REPLY

Please enter your comment!
Please enter your name here