Home Daily news പുറുത്തിപ്പാറ ലീല (69) നിര്യാതയായി. സംസ്ക്കാരം ഇന്നു നടന്നു

പുറുത്തിപ്പാറ ലീല (69) നിര്യാതയായി. സംസ്ക്കാരം ഇന്നു നടന്നു

0

സാം തോമസ് വഴയില

പറണ്ടോട് കുഞ്ഞുമോൾ ഭവനം പുറുത്തിപ്പാറ, ലീല (69) കഴിഞ്ഞ ദിവസം (12-3 -2024) ചൊവ്വാഴ്ച പേരുർക്കട ഹോസ്പിറ്റലിൽ വെച്ച് നിര്യാതയായി. സംസ്കാര ശുശ്രൂഷ ഇന്ന് രാവിലെ 8.30 ന്‌ മരുതൂർ വൃന്ദാവനം ഇപ്പോൾ താമസിക്കുന്ന ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് ഉച്ചയ്ക്ക് 12 മണിക്ക് മലമുകൾ സെമിത്തേരിയിൽ സംസ്കരിക്കും :മക്കൾ – പാസ്റ്റർ.ബി എൽ ജോസ് (ഫില ദെൽഫിയ ചർച്ച് ഓഫ് ഗോഡ് ബൗണ്ടർ മുക്ക്) വിൻസെൻ്റ്, കുഞ്ഞുമോൾ. മരുമക്കൾ: റീനാ, ജോണി, സുനിത ,

LEAVE A REPLY

Please enter your comment!
Please enter your name here