Home Daily news പുഴയിൽ മീൻ പിടിക്കുന്നതിനിടെ കരയിടിഞ്ഞ് മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു

പുഴയിൽ മീൻ പിടിക്കുന്നതിനിടെ കരയിടിഞ്ഞ് മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു

0

തോമസ് ജേക്കബ് കണ്ണൂർ

കണ്ണൂർ: ഇരുവാപ്പുഴ നമ്പ്രത്ത്
മീൻ പിടിക്കുന്നതിനിടെ പുഴയിൽ വീണ് മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു. നിവേദ് (18), ജോബിൻജിത്ത് (15), അഭിനവ് (16) എന്നിവരാണ് മരിച്ചത്. മീൻ പിടിക്കുന്നതിനിടെ കരയിടിഞ്ഞ് കുട്ടികൾ പുഴയിലേക്ക് വീഴുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here