Home Daily news പൂമല മ്യൂസിക് ഫെസ്റ്റ് ഇന്ന് തുടക്കം ഏപ്രിൽ 2 ന് സമാപനം

പൂമല മ്യൂസിക് ഫെസ്റ്റ് ഇന്ന് തുടക്കം ഏപ്രിൽ 2 ന് സമാപനം

0

സുനിൽ ഒറ്റപ്പാലം

പൂമല മ്യൂസിക് ഫെസ്റ്റ് 2023 – ന് ഇന്ന് തുടക്കം ഏപ്രിൽ 2 ന് സമാപനം ക്കുറിക്കും. പൂമല ഹയർ സെക്കന്ററി സ്ക്കൂൾ ഗ്രൗണ്ടിലാണ് പ്രശസ്ത കലാകരന്മാർ ഒത്തുകൂടുന്നത്. ക്രൈസ്തവ കൈരളിക്ക് ഏറെ പ്രശസ്ത ഗായകരായ കുട്ടിയച്ചൻ , സാംസൺ കോട്ടൂർ , ജെയ്സൻ സി. സോളമൻ . സുമി സണ്ണി . തുടങ്ങിയവർ ഗാനാലാപം നടത്തും. വി ജെ പ്രതീഷ് . ജോസ് പൂമല എന്നിവരാണ്
ഓർക്കസ്ട്രേഷൻ

Advt

LEAVE A REPLY

Please enter your comment!
Please enter your name here