News : Sunil Ottappalam
ഷൊർണ്ണൂർ യുപി എഫിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വി ബിഎസ് ഏപ്രിൽ 9 മുതൽ 14 വരെ ചെറുതുരുത്തി ചർച്ച് ഓഫ് ഗോഡ് സഭാ ഹോളിൽ ദിവസവും രാവിലെ 8-30 മുതൽ 12 വരെ നടക്കും. ഏപ്രിൽ 9 – ഞായർ വൈകിട്ട് 4 മണിക്ക് ഉത്ഘാടനവും രജിസ്ട്രേഷനും 14 ന് സമാപന സമ്മേളനവും നടക്കും വാർത്ത സുനിൽ ഒറ്റപ്പാലം





