News :- N.S.Nellikunnam
ഐ.പി.സി നെയ്യാറ്റിൻകര സെന്ററിന് 2023 – 24 വർഷത്തേക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു. പ്രസിഡന്റ് പാസ്റ്റർ
.കെ.ജോസഫ്
വൈസ് പ്രസിഡന്റ് പാസ്റ്റർ.N. വിജയകുമാർ എന്നിവർ
എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു സെക്രട്ടറി
പാസ്റ്റർ. ജോസ് പ്രകാശ്
ജോയിന്റ് സെക്രട്ടറി
പാസ്റ്റർ .എസ്സ് സ്റ്റാൻലി
ബ്രദർ . ലാലി
ട്രഷറാർ
ബ്രദർ തങ്കരാജ് എന്നിവരാണ് സെന്ററിന്റെ പുതിയ ഭരണാധികാരികൾ . ഇന്ന് (11/3/23) ഐ.പി.സി. തച്ചോട്ട് കാവ് സഭയിൽ നടന്ന ജനറൽ ബോഡി യിൽ . പാസ്റ്റർ സുനിൽ പി.ജോർജിന്റെ മേൽനോട്ടത്തിലാണു് തെരെഞ്ഞെടുപ്പ് നടന്നത്.




