സൈമൻ കാസർഗോഡ്
കോഴിക്കോട്: പേരാമ്പ്രയിൽ നിർമാണത്തിലിരുന്ന വീടിന്റെ മതിലിടിഞ്ഞ് ഒരാൾ മരിച്ചു. പരപ്പിൽ പാറേന്റ മീത്തൽ നാരായണക്കുറപ്പ്(68) ആണ് മരിച്ചത്.
മതിൽ ഇടിഞ്ഞ് മണ്ണ് നാരായണക്കുറുപ്പിന്റെ ശരീരത്തിൽ വീഴുകയായിരുന്നു. രക്ഷപെടുത്താൻ ശ്രമം നടന്നുവെങ്കിലും മരണം സംഭവിച്ചു.




