Home breaking news ബ്രദർ.ജോസ് തോമസ് (67) നിത്യതയിൽ

ബ്രദർ.ജോസ് തോമസ് (67) നിത്യതയിൽ

0

ജിജോ പാലക്കാട്

പാലക്കാട്:-ഒലവക്കോട് ശാരോൻ ഫെല്ലോഷിപ്പ് സഭാംഗമായ, നഞ്ചപ്പനഗർ പുത്തൻമഠത്തിൽ ബ്രദർ.ജോസ് തോമസ് (67) റിട്ടയേർഡ്-റെയിൽവേ-ചീഫ്-ടിക്കറ്റ്-ഇൻസ്പെക്ടർ,കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്ക്കാരം 09/03/23- വ്യാഴാഴ്ച രാവിലെ-9-മണിക്ക് ആരംഭിച്ച് 11.30-ന്-വീട്ടിലെ ശുശ്രൂഷ അവസാനിപ്പിച്ചനന്തരം ശാരോൻ സഭയുടെ സെമിത്തേരിയിൽ അടക്കം ചെയ്യും ഭാര്യ അന്നമ്മ ജോസ്, മക്കൾ:-ഡെന്നി , ഡോണി, അനു, മരുമകൾ:-അനീഷ ഡെന്നി ,

LEAVE A REPLY

Please enter your comment!
Please enter your name here