ജി.എം തിരുവനന്തപുരം
ഷാർജ: മലബാറിൽ ആരംഭകാല
സുവിശേഷകനും കലയ പുരം ചർച്ച് ഓഫ് ഗോഡ് സഭാശുശ്രൂഷകനുമായിരുന്ന കോഴിക്കോട് മീൻമുട്ടി, പ്രമടിക്കുഴിയിൽ വീട്ടിൽ പാസ്റ്റർ P T തോമസ് (87) നിത്യതയിൽ ചേർക്കപ്പെട്ടു. മലബാറിൽ വിവിധ ഇടങ്ങങ്ങളിൽ കർത്താവിന്റെ ചർച്ച് ഓഫ് ഗോഡ് വേലയിൽ ആയിരുന്നു. ഇപ്പോൾ മീൻമുട്ടി എജി
സഭാംഗമാണ്.
ഭാര്യ : ലൂസി
മക്കൾ : പാസ്റ്റർ തോമസ്, ജോയ്സ് മരുമക്കൾ: സുബി, പാസ്റ്റർ റെജി തോമസ്
ഷാർജ പെനിയേൽ എജി
ഷാർജയിൽ മകളെ കാണാൻ സന്ദർശന വിസയിൽ വന്നതായിരുന്നു. സംസ്കാരം പിന്നീട്




