വാർത്ത…… ജി.പി.കുറ്റിച്ചൽ
തിരുവനന്തപുരം :കുറ്റിച്ചൽ കോട്ടൂർ ബഥേൽ കോട്ടേജിൽ ബ്രദർ സാം റോബർട്ട് ഡോക്ടറേറ്റ് ലഭിച്ചു. കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ലിംഗ്വിസ്റ്റിക്സിൽ ആണ് പി എച്ച് ഡി നേടിയത്. പാസ്റ്റർ റോബർട്ടിന്റെയും ശോഭനയുടെയും മൂന്നു മക്കളിൽ മൂന്നാമനാണ് പ്രിയ സാം റോബർട്ട്.




