വാർത്താ :- സുനിൽ ഒറ്റപ്പാലം
ബ്ലസ് പാലക്കാട് എന്ന പേരിൽ പാലക്കാട് ടൗണിൽ 16, 17 തീയതികളിൽ ദിവസവും വൈകിട്ട് 5.30 മുതൽ 9 മണി വരെ സൂവിശേഷ സന്ദേശവും , സംഗീത വിരുന്നും നടക്കും പാസ്റ്റർ ടിനു ജോർജ്ജ് പാസ്റ്റർ കെ.എ. എബ്രഹാം എന്നിവർ ദൈവ വചന ശുശ്രുഷകൾ നിർവഹിക്കും. ബ്ലസ് പാലക്കാട് ടീം ഗാന ശുശ്രൂഷ നടത്തും. പാസ്റ്റർ പി.ഐ സെബാസ്റ്റ്യൻ,
, പാസ്റ്റർ തോമസ് വർഗീസ് എന്നിവർ നേതൃത്വം നൽകും . വാർത്ത: സുനിൽ ഒറ്റപ്പാലം






