GP കുറ്റിച്ചൽ
ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് കൗൺസിൽ തിരഞ്ഞെടുപ്പ് ഇന്ന് നടന്നു. കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ച് കൊണ്ടാണ് തെരഞ്ഞെടുപ്പ് നടന്നത്. മലബാർ, ഹൈറേഞ്ച്, തെക്കൻ മേഖലകളിൽ നിന്നുള്ള കർത്തൃ ശുശ്രൂഷകന്മാർ രാവിലെ 8.00 മണി മുതൽ 11.00 വരെയുള്ള സമയങ്ങളിലും, കോസ്റ്റൽ, മദ്ധ്യ തിരുവിതാംകൂർ എന്നിവിടങ്ങളിൽ നിന്നുള്ള കർത്തൃശുശ്രൂകന്മാർ 11.00 മണി മുതൽ ഉച്ചയ്ക്ക് 3.00 മണി വരെയുള്ള സമയങ്ങളിലും വോട്ട് രേഖപ്പെടുത്തിയത്.26 പേരാണ് ഇപ്രാവശ്യം കൗൺസിൽ മത്സരിക്കാൻ ഉണ്ടായിരുന്നത്.




