സുനിൽ ഒറ്റപാലം
പാസ്റ്റർ സബാസ്റ്റ്യൻ പി.ഐ യുടെ പൂർണ്ണ നേതൃത്വത്തിൽ സഭാസംഘടന വ്യത്യാസം മില്ലാതെ ബ്ലസ് പാലക്കാട് എന്ന പേരിൽ ഏപ്രിൽ 10, 11, 12, 17, 18 19 എന്നീ തിയതികളിൽ പലക്കാടിന്റെ വിവിധ പ്രധാന കേന്ദങ്ങളായ മണ്ണാർക്കാട് മുൻസിപ്പാലിറ്റി . തെങ്കര, കാരാക്കുറുശ്ശി പഞ്ചായത്ത്, അട്ടപ്പാടി, അഗളി, ഷോളയൂർ. പുതുർ പഞ്ചായത്ത് എന്നിവിടങ്ങളിൽ സൂവിശേഷ സന്ദേശ യാത്ര നടത്തുന്നു. സഭാ സംഘടന വ്യത്യാസമില്ലാതെ പാലക്കാട്ടുള്ള കർത്തൃദാസന്മാർ ഈ സുവിശേഷ സന്ദേശ യാത്രയിൽ പങ്കെടുക്കുമെന്നു ജി.എം ന്യൂസ് റിപ്പോർട്ടർ സുനിൽ ഒറ്റപ്പലത്തോട് സംഘാടകൻ പറഞ്ഞു.





