എൻ.എസ് നെല്ലിക്കുന്നം
കാട്ടാക്കട പാപ്പനം ജംഗ്ഷനിൽ കഴിഞ്ഞ 7ാം തിയതി മുതൽ നടന്നുകൊണ്ടിരിക്കുന്ന
ബ്ലെസ് പാപ്പനം ഐക്യ കൺവൻഷൻ നാളെ സമാപിക്കും. ഇന്നു വൈകിട്ട് ലോക പ്രശസ്തനായ പ്രാസംഗികർ ജയ്സ് പാണ്ടനാട് ദൈവവചനം പ്രസംഗിക്കും. പാസ്റ്റർ ജോൺ ടെൻസിംഗ് ഉത്ഘാടനം നിർവഹിച്ച കൺവൻഷൻ എല്ലാ ദിവസവും വൈകിട്ട് 5 മണി മുതൽ രാത്രി 9 വരെയാണ് സമയം
പാസ്റ്റർ റ്റി. എം മാമച്ചൻ , പാസ്റ്റർ ബൈജു കാട്ടാക്കട പാസ്റ്റർ ജയ്സ് പാണ്ടനാട്, പാസ്റ്റർ റോയി ബ്ലെസിംഗ് പാസ്റ്റർ പോൾ ജോർജ്ജ് പാസ്റ്റർ സജു ചാത്തന്നൂർ എന്നിവരാണ് പ്രാസംഗികർ തിരുവനന്തപുരം കാഹള നാദം വോയ്സ് മ്യൂസിക് ടീം അംഗങ്ങൾ ഗാനങ്ങൾ ആലപിക്കും.




