Home Daily news ഭാരതപ്പുഴ കൺവെൻഷൻ മാർച്ച് 3 മുതൽ 5 വരെ

ഭാരതപ്പുഴ കൺവെൻഷൻ മാർച്ച് 3 മുതൽ 5 വരെ

0

വാർത്ത: സുനിൽ ഒറ്റപ്പാലം

കേരളക്കരയുടെ കൺവെൻഷനുകളിൽ, വളരെ പ്രാധാന്യ മർഹിക്കുന്ന ഒന്നാണ് ഭാരതപ്പുഴ കൺവെൻഷൻ . ഒറ്റപ്പാലത്ത് നടക്കുന്ന കൺവെൻഷൻ 2023 മാർച്ച് 3 ന് ആരംഭിച്ച് 5 – ന് സമാപനമാകും. എല്ലാ ദിവസവും 6 മണി മുതലാണ് പൊതുയോഗം നടക്കുന്നത്. പ്രാസംഗികരായ സജു ചാത്തനൂർ . പ്രിൻസ് തോമസ് റാന്നി, സുഭാഷ്
കുമരകം തുടങ്ങിയവരാണ് വചനം പ്രഘോഷിതർ. സ്റ്റീഫൻ ദേവസി . സ്റ്റീവൻ ശാമുവേൽ ദേവസി . ജെയ്സൺ തുടങ്ങിയവരാണ് സംഗീതക്കാർ ,
ബിജു തടത്തി വിള പബ്ളിസിറ്റി കൺവിനറായി പ്രവർത്തിക്കുന്നു. പാസ്റ്റർ വർഗീസ് ഇ.പി യുടെ നേതൃത്വത്തിൽ കമ്മിറ്റി പ്രവർത്തിക്കുന്നു. വാർത്ത: സുനിൽ ഒറ്റപ്പാലം

LEAVE A REPLY

Please enter your comment!
Please enter your name here