Home Daily news ഐ.പി.സി. നോർത്ത് മലബാറിന്റെ ശബ്ദമായി മാറിയ- നോർത്ത് മലബാറിനെ അവഗണനയിൽ നിന്നും പരിഗണനയുടെ വസന്തകാലത്തേക്ക് മാറ്റിയെടുത്ത...

ഐ.പി.സി. നോർത്ത് മലബാറിന്റെ ശബ്ദമായി മാറിയ- നോർത്ത് മലബാറിനെ അവഗണനയിൽ നിന്നും പരിഗണനയുടെ വസന്തകാലത്തേക്ക് മാറ്റിയെടുത്ത ബ്രദർ തോമസ് ജേക്കബ്, ഒരിക്കൽ കൂടി …..

0

ജി.എം തിരുവനന്തപുരം

ഐപിസി നോർത്ത് മലബാറിൽ (കാസറഗോഡ്. കണ്ണൂർ. വയനാട്. കോഴിക്കോട് )നിന്നും ബ്രദർ തോമസ് ജേക്കബ് കണ്ണൂർ കൌൺസിൽ മെമ്പർ സ്ഥാനത്തേക്ക് ഒരിക്കൽ കൂടി. അവഗണനയുടെ നാളുകളിൽ നിന്നും പരിഗണനയുടെ വസന്തകാലത്തേക്ക് നോർത്ത് മലബാറിനെ ഒരു പരിധി വരെ എത്തിക്കാൻ സാധിച്ചു എന്നതിൽ അഭിമാനം ഉണ്ട്. തുടങ്ങി വച്ച മിഷൻ ഫീൽഡ് അടക്കമുള്ള പ്രവർത്തനങ്ങൾ കോവിഡ് പച്ചാതലത്തിൽ പൂർത്തീകരിക്കാൻ കഴിയാഞ്ഞത് തുടരണം. PG കോഴ്സ് :ഐഡി കാർഡ് പുതുക്കൽ എല്ലാം വടക്കേ മലബാറിന്റെ പടിവാതുക്കൽ എത്തിക്കണം എന്ന് ആഗ്രഹിക്കുന്ന സാഹചര്യത്തിൽ ഏവരുടെയും പ്രാർത്ഥനയും പിന്തുണയും തേടുന്നു.
ബ്രദർ തോമസ് ജേക്കബ് കണ്ണൂർ. ഫോൺ.9495619116

ബ്രദർ തോമസ് ജേക്കബ് ജി.എം മീഡിയായുടെ കണ്ണൂർ ജില്ലാ കോർഡിനേറ്ററും, പ്രധാന ന്യൂസ് റിപോർട്ടറുംമാണ്. എല്ലാവിധ വിജയാശംസകളും നേരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here